കുപ്പം ബോട്ട് ജെട്ടി നവീകരണം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

കുപ്പം ബോട്ട് ജെട്ടി നവീകരണം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു
Jun 26, 2025 07:16 PM | By Sufaija PP

തളിപ്പറമ്പ:തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച കുപ്പം ബോട്ട് ജെട്ടി നവീകരണം വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ്‌ നിസാർ, എം. കെ. ഷബിത, പി.റെജുല, കെ. പി കദീജ,കൗൺസിലർ മാരായ സി വി ഗിരീഷൻ സലീം കൊടയിൽ വത്സരാജൻ , മുനിസിപ്പൽ സെക്രട്ടറി കെ. പി സുബൈർ, മുനിസിപ്പൽ എഞ്ചിനീയർ വി. വിമൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ കെ എം മുഹമ്മദ്‌ കുഞ്ഞി സ്വാഗതവും ഓവർസിയർ എം. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Kuppam Boat Jetty renovation inaugurated by Chairperson Murshida Kongai

Next TV

Related Stories
കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ കോടികളുടെ തട്ടിപ്പ് നടത്തിയ എടക്കാട് സ്വദേശി ഒടുവിൽ അറസ്റ്റിലായി

Jun 26, 2025 08:42 PM

കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ കോടികളുടെ തട്ടിപ്പ് നടത്തിയ എടക്കാട് സ്വദേശി ഒടുവിൽ അറസ്റ്റിലായി

കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ കോടികളുടെ തട്ടിപ്പ് നടത്തിയ എടക്കാട് സ്വദേശി ഒടുവിൽ അറസ്റ്റിലായി...

Read More >>
ജനമൈത്രി പോലീസ് ഇരിണാവ് മടക്കര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പുകയില വിരുദ്ധ റാലി  സംഘടിപ്പിച്ചു

Jun 26, 2025 07:32 PM

ജനമൈത്രി പോലീസ് ഇരിണാവ് മടക്കര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു

ജനമൈത്രി പോലീസ് ഇരിണാവ് മടക്കര ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു...

Read More >>
ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദാ കൊങ്ങായി നിർവഹിച്ചു

Jun 26, 2025 07:12 PM

ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദാ കൊങ്ങായി നിർവഹിച്ചു

ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദാ കൊങ്ങായി...

Read More >>
ലസാരോ അക്കാദമിയുടെ കീഴിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Jun 26, 2025 07:05 PM

ലസാരോ അക്കാദമിയുടെ കീഴിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ലസാരോ അക്കാദമിയുടെ കീഴിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു...

Read More >>
പ്രവാസി ലീഗ് അവകാശ സമരം സംഘടിപ്പിച്ചു

Jun 26, 2025 06:53 PM

പ്രവാസി ലീഗ് അവകാശ സമരം സംഘടിപ്പിച്ചു

പ്രവാസി ലീഗ് അവകാശ സമരം സംഘടിപ്പിച്ചു...

Read More >>
 പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം:

Jun 26, 2025 05:43 PM

പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം:

പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: "മരണത്തിന് കാരണം അഞ്ച് അധ്യാപകർ"; ആശിർനന്ദയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/